നമ്മൾ പലപ്പോഴും പല കാര്യം നേടാൻ വേണ്ടിയാണു പലതും ചെയുന്നത് , നമ്മൾ അതിന്റെ ഫലം മനസ്സിൽ കണ്ടാണ് പലപ്പോഴും കാര്യങ്ങൾ ചെയുന്നത് , ഫലം നേടാൻ വേണ്ടി നമ്മൾ ചെയുന്ന പ്രവർത്തി വളരെ സന്തോഷത്തോടെ അതിൽ നൂറുശതമാനം മനസ്സ് ഉറപ്പിച്ചു കൊണ്ട് അതിന്റെ ഏറ്റവും മുല്യമായ ചെയുക, അപ്പോൾ ഫലം നമ്മളിൽ എത്തി ചേരും, ചെയുന്ന പ്രവർത്തി വളരെ സന്തോഷത്തിൽ പൂർണമായി ചെയുക ,
മറ്റുള്ളവരെ കാണുംപ്പോൾ ഗുഡ് മോർണിംഗ്, ഹലോ പറയുന്നു, അത് പറഞ്ഞു നമ്മൾ പോകുന്നു അവരിൽ നിന്നും അതിന്റെ മറുപടി പോലും നോക്കാതെ , ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ അതിൽ നമ്മൾ ശ്രദ്ധയില്ലാതെ അങ്ങനെയാണ് നമ്മൾ പലപ്പോഴും ചെയ്യുന്നേ. ചെയ്യുന്ന കാര്യത്തിൽ നൂറുശതമാനം ശ്രദ്ധ കൊടുത്തു ചെയുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ