ഒരാൾ തെരുവിൽ കൂത്തുകാണാൻ പായയും ചുരുട്ടി കക്ഷത്തിൽ വെച്ച് പോയി.... കൂത്ത് തുടങ്ങാൻ വൈകിയപ്പോൾ അവിടെ പായ നിവർത്തി കിടന്നു.... കിടന്ന ആള് ഉറങ്ങിപോയി... ഉണർന്നു കഴിഞ്ഞ് നോക്കുമ്പോൾ കൂത്ത് അവസാനിച്ചു... എണീറ്റ് പായയും ചുരുട്ടി തിരിച്ചു വീട്ടിൽ ചെന്നു....
ഭൂമിയിൽ ജനിച്ചു ജീവിതാനുഭവങ്ങൾ തീരാതെ മറ്റൊരു ജന്മം എടുക്കുന്നവർ, കൂത്ത് കാണാതെ വന്നവരാണ്... ചുരുട്ടി എടുത്തു കൊണ്ട് വരുന്ന പായ ആണ് കർമങ്ങൾ......
ശ്രീ രാമകൃഷ്ണപരമഹംസർ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ