2020, ജനുവരി 1, ബുധനാഴ്‌ച

ഓഷോ - ആൾക്കൂട്ടത്തിലും തനിയെ


'' ആൾക്കൂട്ടത്തിലും തനിയെ ആയിത്തീരാൻ ശീലിക്കണം. അതിനായി ധ്യാനത്തിലൂടെ അപാരമായ നിശ്ശബ്ദതയിലേക്ക് ആഴത്തിൽ നീങ്ങുവാൻ പഠിക്കണം. കൂട്ടത്തോടെ തെററായ വഴിയിൽ പോകുന്നതിനെക്കാൾ ഭേദം, തനിയെ ശരിയായ മാർഗ്ഗത്തിൽ പോകുന്നതാണ്. കാമനകൾ അപ്രത്യക്ഷമാകാനുള്ള വഴിയാണിത്. നിശ്ശബ്ദതയിലേക്കുള്ള ഈ വഴിയിൽ കാമനങ്ങൾ കൊഴിഞ്ഞുപോകുന്നു. അവ തികച്ചും സ്വപ്നങ്ങളെപ്പോലെ, മതിഭ്രമങ്ങളെപ്പോലെ ആയിത്തീരുന്നു. നിങ്ങൾ, നിങ്ങളുടെ സത്തയിൽ കേന്ദ്രീകൃതനായിത്തീരുമ്പോൾ അവയെല്ലാം വെറും വിനോദങ്ങളായി അഭിനയിച്ചു കളിക്കാം. അപ്പോൾ ചന്തപ്പറമ്പിൽപോലും ഏകാകിയായിത്തീരാൻ നിങ്ങൾക്കാകുന്നു.'' ഓഷോ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ