എന്നെ മനസ്സിലാക്കാൻ ധിക്ഷണ ആവിശ്യമുണ്ട്, അതിന് ലോകത്തിന് നേരയുള്ള ഒരുതരം മടുപ്പും നിരാശയും ആവിശ്യമുണ്ട്.
ഈ ലോകത്തുനിന്നും ലഭിക്കുന്നതിലേറെ കിട്ടാനുണ്ടെന്ന് തോന്നുന്ന ഒരനുഭവം ആവിശ്യമുണ്ട്.
പണംകൊണ്ട് വാങ്ങാൻ കഴിയാത്തത്, ശാസ്‌ത്രത്തിന് നിർമ്മിക്കനാവാത്തത്, ചന്തയിൽ ലഭ്യമാവാത്തത്, എന്നാൽ അത് നിങ്ങൾക്കുള്ളിൽതന്നെയാണെന്നത്, അത് സ്വയം കണ്ടെത്തണമെന്ന, ഒരു ബോധം നിങ്ങളിൽ ഉയരണം.
🌹ഓഷോ🌹
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ