2020, ജനുവരി 3, വെള്ളിയാഴ്‌ച

സാക്ഷിബോധം - ഓഷോ


'' ജീവിതം എന്നത് രചനാത്മകമായ ഒരു ഉയർച്ചയാണ്. അത് നിഷേധാത്മകമോ, ത്യാഗമോ അല്ല. അതറിയാൻ അഗാധമായൊരു സാക്ഷിബോധം നിങ്ങളിൽ ഉണരണം. സാക്ഷിബോധം ധ്യാനത്തിലൂടെ സംഭവിക്കുന്നു. ജീവിതത്തിന്റെ മുഴുവൻ പ്രവർത്തിയിലും നിങ്ങൾ ക്രമാനുസൃതമായ രീതിയിൽ സാക്ഷിയായിത്തീരുകയാണ് വേണ്ടത്. ഒരിക്കലും ഒരു ഭോക്താവ് മാത്രം ആകാൻ പാടില്ല. സാക്ഷിയായിത്തീരാനുള്ള പരീക്ഷണം തുടരുകയാണെങ്കിൽ, സത്യമാണെന്ന് മനസ്സിലാക്കിയിരിക്കുന്നതിനെ നാടകമായി കാണാൻ തുടങ്ങും. നിങ്ങളിലെ ചപ്പുചവറുകൾ വേർപ്പെട്ടു പോകുന്നതായും, പരമാനന്ദത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തുന്നതായും കാണാം. ഓർക്കുക: ഇത് സംഭവിക്കുകയാണെങ്കിൽ പിന്നെ മൃത്യുവിൽ ഉണർവോടുകൂടിത്തന്നെ നിങ്ങൾക്ക് പ്രവേശിക്കുവാൻ കഴിയുന്നതാണ്.'' ഓഷോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ