*ജീവിതം എല്ലായ്പ്പോഴും പുതിയതാണ്*
**മനസ്സ് എല്ലായ്പ്പോഴും പഴയതും"*
**ജീവിതവും മനസ്സും സമാന്തരമായിഒഴുകുന്ന രണ്ട് നദികൾ പോലെയാണ്.*
**മനസ്സ് ഒഴുകുന്നത് പുറകോട്ടാണ്.ജീവിതം മുൻപോട്ടും.*
**അതുകൊണ്ട് മനസ്സിലൂടെ ജീവിക്കാൻ ശ്രമിക്കുന്നവർ വിഢിത്തമാണ് കാണിക്കുന്നത്.*
**മനസ്സിെന്റെ പൂർണ്ണമായ ഇല്ലായ്മയിൽ മാത്രമേ ജീവിതത്തെ അറിയാനാവുകയുള്ളു.*
**ധ്യാനത്തിൽ മനസ്സ് വഴിമാറുന്നു.*
**ചിന്തകളില്ലാതെ*
**ഗതാഗതം ഒഴിഞ്ഞ അവസ്ഥയിൽ ധൃാനം പരമമായ ആനന്ദത്തെ പുൽകുന്നു.*
**അപ്പോൾ അകം*
**ശൂനൃം*
**ശാന്തം*
**നിശ്ചലം*..''
**പൊടുന്നനെ നിങ്ങൾ ജീവിതവുമായി സമരസത്തിലാകുന്നു.*
**അപ്പോൾ നിങ്ങൾ ജീവിതത്തിലെ വിസ്മയാവഹമായ പുതുമ അനുഭവിക്കുന്നു*
**ആനന്ദപൂർണ്ണമായ പുതുമ*
**അതാണ് ദൈവം.*
**അതാണ് നിർവ്വാണം*
**അപ്പോൾ നിങ്ങൾ പൂർണ്ണതയോടെ ജീവിക്കുന്നു.*
**ജീവിതംപുതുമയുടെ സാകലൃമാകുമ്പോൾ അതിനേക്കാൾ വലിയ പരമാനന്ദം വേറെയില്ല*.
**അതിനേക്കാൾ വലിയ പരമശാന്തിയും*
**ഓഷോ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ