2020, ജനുവരി 3, വെള്ളിയാഴ്‌ച

ലൈംഗികതയെ പുരുഷന്‍ പേടിക്കുന്നുണ്ടോ? - ഓഷോ


ലൈംഗികതയെ പുരുഷന്‍ പേടിക്കുന്നുണ്ടോ?

ഉണ്ട്.

ലൈംഗികതയെയും സ്ത്രീ ശരീരത്തെയും അവന് പേടിയാണ്.

ഉണര്‍ന്നു കഴിഞ്ഞ സ്ത്രീശരീരത്തെ പുരുഷന്‍ വല്ലാതെ പേടിക്കുന്നു.

എല്ലാ മതങ്ങളും എല്ലാ സമൂഹവും സ്ത്രീയെ അടിച്ചമര്‍ത്തുന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്.

തുടര്‍ച്ചയായി പല ലൈംഗിക മൂര്‍ച്ഛകള നുഭവിക്കാന്‍ ശേഷിയുളളതാണ് സ്ത്രീ ശരീരം.

എന്നാല്‍ പുരുഷ ശരീരത്തിന് ജൈവപരമാ യി ഈ കഴിവില്ല. ഒരു വേഴ്ചയ്ക്കു ശേഷം അവന്‍ വല്ലാതെ തളര്‍ന്നു പോകുമ്പോഴും സ്ത്രീ ശരീരം അടുത്ത അങ്കത്തിന് സജ്ജമാണ്.

ശാരീരികമായ പ്രത്യേകതകളെ കഴിവു കേടായി വ്യാഖ്യാനിച്ച് സ്ത്രീയെ പീഡിപ്പിക്കു കയാണ് പുരുഷന്‍.

സ്ഖലന ശേഷം തളര്‍ന്നു പോകുന്ന പുരുഷ ശരീരവും അടുത്ത രതിമൂര്‍ച്ഛ അനുഭവി ക്കാന്‍ കൊതിക്കുന്ന സ്ത്രീ ശരീരവും സുന്ദരമായ കല്‍പനയാണത്. പലരും പക്ഷേ ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവവും.

ഓഷോ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ