നേതാക്കന്മാർ എല്ലാരും കുടുതൽ ബുക്ക് വായിക്കും, അതിനു ഉദാഹരണം Warren BUffet, Bill Gates etc
ഒരു പുസ്തകം വായിക്കുന്നത് രചയിതാവുമായി സംഭാഷണം നടത്തുകയല്ലാതെ മറ്റൊന്നുമല്ല.
വായന ടൈംലൈനിനെ തകർക്കുന്നു
വായനകൊണ്ട് പ്രതീക്ഷ നിലനിർത്തുന്നു
നോവൽ വായിക്കുന്നവർക്ക് കൂടുതൽ എഴുതാനുള്ള കഴിവ് ഉണ്ട്, അവർ എഴുതി തുടങ്ങുമ്പോൾ വാക്കുകൾ അവരിലേക്ക് ഒഴുക്കി എത്തും . മത പുസ്തകം വായിക്കുന്നവർക്ക് കൂടുതൽ മത കാര്യങ്ങൾ അറിയാൻ കഴിയും അതുപോലെ മത കാര്യങ്ങൾ നല്ലതായി എഴുതാൻ കഴിയും. മോട്ടിവേഷൻ പുസ്തകങ്ങൾ വായിക്കുന്നവർക്ക് തനറെ ജീവിതത്തിൽ നേടിയെടുക്കേണ്ടിയ ലക്‌ഷ്യം അതിൽ ഇതൊക്കെ എങ്ങനെ നേടിയെടുക്കണം, എങ്ങനെ ജീവിതം വിജയിപ്പിക്കണം, വിജയിച്ചു കഴിയുമ്പോൾ പരമ ആനന്ദം ത്തിൽ എങ്ങനെ ജീവിക്കണം അങ്ങനെ വായിച്ചു വളരാം .
നമ്മുടെ പാഷൻ എന്താണോ അത് അനുസരിച്ചുള്ള ബുക്കുകൾ കൂടുതൽ വായിക്കുക അങ്ങനെ അറിവ് വളർത്തി എടുത്തു അതിനെ ജ്ഞാനമാകുക, അനുഭവ തലത്തിൽ കൊണ്ടുവരിക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ