വളരെ ഓമനത്തമുള്ള പട്ടികുട്ടിയാണ് ടോമി, അവൻറെ യജമാനൻ മീൻ പിടിക്കാൻ പോകുംമ്പോൾ അവനെയും കൂടെകൊണ്ടുപോകും, ഒരു ദിവസം മീൻ പിടിക്കാൻ യജമാനൻ ഒപ്പം പോയി, അവിടെ അപ്പോൾ ഒരു പക്ഷി വന്നു യജമാനൻ മീനെ പിടിക്കാൻ വെച്ചിരിക്കുന്ന തീറ്റി എടുത്തു, ഇതു കണ്ടു ടോമി ബഹളമുണ്ടാക്കി. അപ്പോൾ യജമാനൻ ടോമിയെ വഴക്കു പറഞ്ഞു മിണ്ടാതിരിക്കാൻ.
വീണ്ടും പക്ഷി വന്നു തീറ്റ എടുത്തു അപ്പോൾ ടോമി ബഹളം ഉണ്ടാക്കി പക്ഷി തീറ്റയുമായി പോയി, യജമാനൻ വീണ്ടും വഴക്കു പറഞ്ഞു .
വീണ്ടും പക്ഷി വന്നു തീറ്റ എടുത്തു ഈ പ്രാവിശ്യം ടോമി എടുത്ത തീറ്റ തിരിച്ചു പിടിച്ചെടുത്തു ,അവർ തമ്മിൽ തീറ്റക് പിടിവലി നടത്തിയപ്പോൾ പക്ഷി വള്ളത്തിൽ വീണ് ,ഇതു കണ്ടു യജമാനൻ തുഴ എടുത്തു പക്ഷിയെ തല്ലി , അതിന്റെ കുറച്ചു തൂവൽ പൊഴിഞ്ഞു .
തീറ്റ കിട്ടാതെ പോയ പക്ഷിയെ നോക്കി ടോമി ഇരുന്നു, അപ്പോൾ പക്ഷി തന്റെ കൂട്ടിൽ ചെന്ന് കുട്ടികൾക്ക് ആ സമുദ്രത്തിൽ നിന്നും നേരെത്തെ പിടിച്ചു വച്ച മീനിനെ കൊടുത്തു, കുട്ടികൾ അത് കഴിച്ചില്ല.
ഇതു കണ്ടു ടോമിക്ക് വിഷമമായി, ടോമി യജമാനൻ മൽസ്യം പിടിക്കാൻ വച്ചിരിക്കുന്നു തീറ്റ എടുത്തു 'അമ്മ പക്ഷിക്ക് നേരെ വച്ചു , 'അമ്മ പക്ഷി തീറ്റ കൊണ്ടുപോയി കുഞ്ഞുങ്ങൾക്ക് കൊടുത്തു , അവർ അത് ആർത്തിയോടെ കഴിച്ചു, ഇതു കണ്ടു ടോമി വളരെ സന്തോഷവാനായി .
വീണ്ടും 'അമ്മ പക്ഷി വന്നു, തീറ്റക്ക് വേണ്ടിയല്ല , ചുണ്ടുകൾക്ക് ഇടയിൽ ധാരാളം മൽസ്യവുമായി, അത് മുഴുവൻ വള്ളത്തിൽ ഇട്ടു , ഇതു കണ്ടു യജമാനൻ വളരെ സന്തോഷവാനായി , താൻ മുഴുവൻ ദിവസവും കഷ്ടപെട്ടിട്ടിട്ടും കിട്ടിയത്തിലും കൂടുതൽ മീനാണ് പക്ഷി കൊണ്ടുവന്നത് .
എവിടെ നമ്മൾ വെത്യസ്തരാകുമോ അവിടെ വലിയ മാറ്റം ലഭിക്കും, മറ്റുള്ളവർക്കു നന്മ ചെയുമ്പോൾ അതു നമ്മിലും വന്നു ചേരും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ