2018, മാർച്ച് 26, തിങ്കളാഴ്‌ച

Be a lion not a dog


ഒരു കൊച്ചു കുട്ടി തന്റെ ഗുരുവിനോട് എനിക്ക് ധാരാളം ജ്ഞാനം നൽകണമെന്ന് പറഞ്ഞു.

ഗുരു പറഞ്ഞു " പ്രിയപ്പെട്ട കുട്ടി, ഒരു നായെപോലെയാകാതെ ഒരു സിംഹം അകുക "

"എന്താണ് ഗുരു ഉദ്ദേശിക്കുന്നെ? എനിക്ക് ഒന്ന് വിശദികരിച്ചു നൽകുമോ " കുട്ടി ചോദിച്ചു

" നീ നായുടെ മുൻപിൽ ഒരു പന്ത് എറിയുകയാണ് എങ്കിൽ അത് പന്തിന്റെ പുറകെ പോകും, നിങ്ങൾ എന്തെങ്കിലും സിംഹത്തിന്റെ മുൻപിലാണ് എറിയുന്നത് എങ്കിൽ അത് ശ്രെദ്ധിക്കുന്നത് എറിയുന്ന വക്തിയിലാണ് , അല്ലാതെ എറിയപെട്ട സാധനത്തിലല്ല.അതു നിങ്ങളെ പിടിക്കാൻ കാത്തുനിൽക്കും."

"എല്ലായ്പ്പോഴും ഉറവിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,, അല്ലാതെ വസ്തുകളിലോ അതുമൂലം ഉണ്ടാകുന്ന സംഭവങ്ങളിലോ അല്ല .ഉറവിടത്തിലേക്ക് പോവുക"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ