ഹെഡ്മണ്ട് ഹിലാരി എവറസ്റ്റ് കീഴടക്കിയതിനു ശേഷം അദ്ദേഹത്തിനോട് ചോദിച്ച ചോദ്യം 'എങ്ങനെയാണ് താങ്കൾ എവറസ്റ്റ് കീഴടക്കിയത്...?'
അദ്ദേഹത്തിന്റെ മറുപടി ഒരു വലിയ സന്ദേശമായിരുന്നു ..
"ഞാൻ കീഴടക്കിയത് എവറസ്സറ്റിനെയല്ല..
മറിച്ച് ഞാൻ കീഴടക്കിയത് തോൽപിക്കാൻ ശ്രമിച്ച എൻറെ മനസ്സിനെയാണ് ' എന്നായിരുന്നു..''
'കഴിയില്ല' എന്ന നമ്മുടെ മാനോഭാവമാണ് നാം മാറ്റേണ്ടത്...
ശുഭദിനം... പ്രിയരേ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ