നമ്മൾ നെഗറ്റീവാണോ പൊസിറ്റീവാണോ എന്ന് അറിയാൻ വളരെ ലളിതമായ ഒരു രീതി.
നമ്മുക്ക് അറിയാവുന്ന അഞ്ചു വെത്യസ്ഥ മേഖലയിൽ ഉള്ള വക്തികളെ കുറിച്ച് ചിന്തിക്കുക അപ്പോൾ നമ്മുടെ മനസ്സിൽ അവരെ കുറിച്ച് പോസിറ്റീവ് ചിന്തയാ വരുന്നത് എങ്കിൽ താങ്കൾ പോസിറ്റീവ് വക്തിയാണ് മറിച്ചു നെഗറ്റീവ് ചിന്തയാ വരുന്നത് എങ്കിൽ താങ്കൾ തികഞ്ഞ ഒരു നെഗറ്റീവ് വക്തിയാണ്.
മറ്റുള്ളവരെ കുറിച്ച് എന്ത് ചിന്തികുന്നോ അതാണ് നമ്മൾ.
സ്വയം വില ഇരുത്തുക, പോസിറ്റീവാക്കാൻ ശ്രെമിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ