ഏകാഗ്രത എങ്ങനെ വർദ്ധിപ്പിക്കാം
നമ്മുടെ മനസ്സ് പലപ്പോഴും കടിനാണ് ഇല്ലാത്ത കുതിരയെപോലെയാണ്, അത് ഓടി കൊണ്ടിരിക്കും. ദിവസത്തിൽ ധാരാളം കാര്യങ്ങൾ നമ്മുടെ മനസ്സിൽ വന്നു പോകുന്നു , അതിർവരമ്പുകൾ ഇല്ലാതെയാണ് മനസ്സ് സഞ്ചരിക്കുന്നെ.
നമ്മുടെ മനസ്സു വികൃതി കുരങ്ങനെ പോലെ ചാടി ചിലയിൽ നിന്ന് മറ്റുള്ള ചില്ലയിൽ പോയി ഇരിക്കുന്ന ശീലമാണ് , മനസ്സു എങ്ങും നില്കാതെ പലകാര്യങ്ങളിൽ ഓടി കൊണ്ടിരിക്കും, ഒന്നിലും ഒരു ഏകാഗ്രത ഇല്ലാതെ.
പടർന്നു കിടക്കുന്ന വെയിലിനെ ഒരു ലെൻസ് വച്ച് focus ചെയുമ്പോൾ അവിടെ പേപ്പർ കത്തിക്കാം, അതുപോലെ പടർന്നു കിടക്കുന്ന നമ്മുടെ ചിന്തകളെ ഫോക്കസ് ചെയ്തു ചെയുമ്പോൾ നമ്മുക്ക് വൻ കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഒരു വലിയ മരത്തിനു മുകളിൽ ഒരു കിളിയുടെ രൂപം ഉണ്ടാക്കി വെച്ച ശേഷം ദ്രോണർ ഓരോ ശിഷ്യന്മാരെയായി വിളിച്ചു ഉന്നം പിടിക്കാൻ പറഞ്ഞു എന്നിട്ട് ചോദിച്ചു ഇപ്പോൾ നീ എന്ത് കാണുന്നു ?
യുധിഷ്റ്റിരൻ പറഞ്ഞു ആകാശവും ഭൂമിയും ,..ദുര്യോധനൻ പറഞ്ഞു ഇലയുടെ ഇടയിലൂടി പക്ഷിയുടെ തല കാണുന്നു ..അശ്വത്ഥാമാവ് പറഞ്ഞു അങ്ങയുടെ പാദങ്ങളും ഇലയുടെ ഇടയിലൂടി പക്ഷിയുടെ തലയും കാണുന്നു ..അവരോടെല്ലാം മാറിനിൽക്കാൻ ദ്രോണാചാര്യർ പറഞ്ഞു..എന്നിട്ട് അർജ്ജുനനെ വിളിച്ചു ..അർജ്ജുനൻ പറഞ്ഞു ഇപ്പോൾ കിളിയുടെ തലമാത്രം കാണുന്നു ..
ദ്രോണർ: ഇപ്പോഴോ ?
അർജ്ജുനൻ : ഞാൻ പക്ഷിയുടെ കണ്ണ് മാത്രം കാണുന്നു.
അപ്പോൾ ദ്രോണർ തന്റെ ശിഷ്യന്മാരോടായി പറഞ്ഞു ..ഒരു നല്ല വില്ലാളി ഉന്നം നോക്കുമ്പോൾ തന്റെ ലക്‌ഷ്യം മാത്രമേ കാണാവൂ..
ഏകാഗ്രത കൊണ്ടുള്ള പ്രേയോജനം - നമ്മക്ക് ധരാളം productivity & ചെയുന്ന കാര്യങ്ങളിൽ തെറ്റുകൾ കുറവായിരിക്കും. നമ്മുക്ക് നല്ല ഒരു ലീഡർ ആകണം എങ്കിൽ നല്ല ഏകാഗ്രത ഉണ്ടായിരിക്കണം.
ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൽ നല്ല താല്പര്യം ഉണ്ട് എങ്കിൽ ഏകാഗ്രത ലഭിക്കും. ഉദാഹരണത്തിന് നമ്മൾ നല്ല ഒരു സിനിമ കാണുമ്പോൾ ആദ്യം മുതൽ അവസാനം വരെ നമ്മൾ ശ്രേദിച്ചിരിക്കും. നമ്മുക്ക് ഇഷ്ട്ടമുള്ള കാര്യം ചെയുമ്പോൾ വളരെ ഏകാഗ്രത യുണ്ടായിരിക്കും .
ഏകാഗ്രത ലഭിക്കാനായി മെഡിറ്റേഷൻ ചെയുക, വ്യായാമം നല്ലതാണു അത് ചെയുമ്പോൾ നടക്കുന്നതിന്റെ , ഓടുന്നതിന്റെ ഒക്കെ എണ്ണുന്നത് നല്ലതാണു ഏകാഗ്രത ലഭിക്കാൻ ,
ഫിഷ് ടാങ്കിൽ നോക്കി മീനെ നോക്കി ഇരിക്കുമ്പോൾ ഏകാഗ്രത ലഭിക്കും, അത് പോലെ എന്തിൽ എങ്കിലും ശ്രെദ്ധ പതിപ്പിക്കുക.
clock technique - സെക്കന്റ് സുചയിൽ മാത്രം ശ്രെദ്ധിക്കുക , കണ്ണുകൾ കൊണ്ട് പിൻതുടരുക .
പ്രേണയാമം - ശ്വാസം ഉള്ളിലേക്ക് വലിക്കുക, 1 ,2 ......10 വരെ എണ്ണുക അതിനുശേഷം ശ്വാസം പുറത്തോട്ടു വിടുക .
ഓർത്തെടുക്കുക - കിടക്കുന്നതിനു മുൻപു രാവിലെ മുതൽ വൈകിട്ട് വരെ ചെയ്ത കാര്യങ്ങൾ ഓർത്തെടുക്കുക .
റൂബിക്‌സ് ക്യൂബ - ഏകാഗ്രത കിട്ടാൻ നല്ല ഒരു ശീലമാണ്
നമ്മൾ എന്തെങ്കിലും ബോറിംഗ്ഉള്ള ജോലി ചെയുമ്പോൾ, കഴിഞ്ഞു ചായ കുടിക്കണം എന്ന് പതീരുമാനിച്ചാൽ നമ്മക്ക് ബോറിങ് ജോലി അധികം അടിക്കാതെ ചെയ്യാൻ പറ്റും .
Multi tasking is also not providing concentration, do one job at a time and more concentrate on it. If we are doing to do list, may be wrote many, select one finish it on measurable time.
ഇതൊക്കെയാണ് നമ്മുക്ക് ഏകാഗ്രത കൊണ്ടുവരാൻ പറ്റിയ മാർഗങ്ങൾ
Convert Monkey Mind to a mind like a forest deer

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ