ആദ്യമായി ആനയെ കണ്ടപ്പോൾ ഒരു സംശയം തോന്നും നിങ്ങൾക്ക് , ഇത്രേം വലിയ ശക്തി ഉള്ള ജീവി ഒരു ചെറിയ കയർ മുൻ കാലിൽ കെട്ടി എങ്ങനെ അടങ്ങി നില്കുന്നു എന്ന്, സിംഹത്തെ പോലെ കുട്ടിൽ അടയകുന്നില്ല , വലിയ ചങ്ങല കൊണ്ട് ബന്ധനം ഇല്ലാ.
ആനകൾക്ക് എപ്പോൾ വേണമെങ്കിലും തന്‍റെ കാലിലെ കയർ പൊട്ടിച്ചു പോകൻ കഴിവുണ്ട് പക്ഷെ അത് ചില കാരണത്താൽ അങ്ങനെ ചെയില്ല .
വളരെ ചെറു പ്രായം മുതൽ ആന കുട്ടിടെ കാലിൽ ഇതു പോലെ ഉള്ള കയർ കെട്ടും, അപ്പോൾ അ കയറിന്‍റെ ബലം മതി ആന കുട്ടിയെ പിടിച്ചു നിർത്താൻ . ഈ കയർ പൊട്ടിക്കാൻ കഴിയില്ല എന്നുള്ള വ്യവസ്ഥയിൽ വളർന്നു വരുന്നു
കയർ ഇപ്പോഴും കാലിൽ കെട്ടിയിരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു,അങ്ങനെ അവർ സ്വതന്ത്രതെ തകർക്കാൻ ഒരിക്കലും ശ്രമികില്ല ആനകൾക് എപ്പോൾ വേണെമെങ്കിലും ചങ്ങല പൊട്ടികാം അവർക്ക് സ്വതന്ത്രം പ്രപ്പിക്കാം പക്ഷെ അവർ ഒരികലും അങ്ങനെ ചെയില്ല അവർ എപ്പോഴും പഴയ കയറിൽ തടസ്സപെട്ടു കിടകുവാ.
അങ്ങനെ ആനയെ പോലെ, എത്ര പേർ പണ്ടത്തെ പരാജയം മുറുകെ പിടിച്ചു ഇന്നും എനിക്ക് ഒന്നും കഴയില്ല എന്നുള്ള രീതിയിൽ പരാജയപ്പെട്ടു ജീവിക്കുന്നു
പരാജയം വിദ്യാ ഭാഗമാണ്, നാം ജീവിതത്തിൽ ഒരിക്കലും വിട്ടുകൊടുക്കരുത് , പോരാടി നേടണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ