ഒരു മനുഷ്യൻ തന്‍റെ സ്വപ്നതിൽ എത്തിച്ചേരാൻ തീരുമാനിച്ചു ..
ഒരുവൻ തന്‍റെ സ്വപ്നതിൽ എത്തിച്ചേരാൻ വേണ്ടി തീരുമാനിച്ചു. എന്നാൽ അവൻ അതു ചെയ്യാൻ മതിയായ ബലം ഇല്ലായിരുന്നു. അങ്ങനെ അവന്‍റെ അമ്മയോട് പറഞ്ഞു :
- അമ്മ, എന്നെ സഹായിക്കേണമേ
- ഡാർലിംഗ്, എനിക്ക് നിന്നെ സഹായികുന്നതിൽ സന്തോഷം മാത്രമേയുള്ളൂ ;പക്ഷെ എന്‍റെ കയ്യിൽ ഒന്നും ഇല്ലാ , എന്‍റെ കയ്യിൽ ഉള്ളത് മുഴുവൻ ഞാൻ നിനക്ക് നേരത്തെ നല്കി
അദ്ദേഹം ഒരു ജ്ഞാനിയോട് ചോദിച്ചു:
- മാസ്റ്റർ, പറയു, എനിക്ക് ബലം എവിടെ നിന്നും ലഭിക്കും?
അതു എവറസ്റ്റ് ആണ്, എന്ന് പറയപ്പെടുന്നു. എന്നാൽ ഞാൻ മഞ്ഞുള്ള കാറ്റുകൾ അല്ലാതെ അവിടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അദ്ദേഹം തപസിയോട് ചോദിച്ചു:
- പരിശുദ്ധ പിതാവേ, എനിക്ക് സ്വപ്നം തിരിച്ചറിയാൻ ഉള്ള ശക്തി എവിടെ കണ്ടെത്താൻ കഴിയും ?
- മകനേ, നിങ്ങളുടെ പ്രാർഥനയിൽ കഴിയും, നിങ്ങളുടെ സ്വപ്നം തെറ്റ് ആണെങ്കിൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയും, പിന്നെ പ്രാർത്ഥനയിൽ സമാധാനം കണ്ടെത്തും ...
അവൻ എല്ലാരോടും ചോദിച്ചു , അതിന്‍റെ ഫലം ആശയകുഴപ്പത്തിലാക്കി
- എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര ആശയക്കുഴപ്പത്തിലായത് ? - കടന്നുപോകുമ്പോൾ ഒരു വൃദ്ധൻ ചോദിച്ചു.
- നല്ല മനുഷ്യ , എനിക്ക് ഒരു സ്വപ്നം ഉണ്ടു.എന്നാൽ എനിക്ക് അറിയില്ല, അത് യഥാർത്യമാക്കാൻ ഉള്ള ബലം എവിടെ കിട്ടും എന്ന് ഞാൻ എല്ലാവരോടും ചോദിച്ചു, പക്ഷെ ആർകും എന്നെ സഹായിക്കാൻ പറ്റിയില്ല.
ആരും , ഒരു വെളിച്ചം, വൃദ്ധന്‍റെ ദൃഷ്ടിയിൽ മിന്നി, നിങ്ങളെ ആർകും സഹായിക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ നിങ്ങൾ സ്വയം ചോദിച്ചോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ