ഈ നിമിഷത്തിൽ ജീവിക്കുക
നമ്മൾ ഒരു ദിവസം നമ്മുടെ മനസ്സിൽ വരുന്ന ചിന്തകളെ നിരീക്ഷിച്ചാൽ അറിയാം , നമ്മൾ ജീവിക്കുന്നതാണ് ഭൂത കാലത്തിൽ , വർത്തമാനകാലത്തിൽ , ഭാവികലത്തിലാണോ എന്ന് , കുടുതലും നമ്മുടെ കഴിഞ്ഞ കാലത്തേ കുറിച്ച് ചിന്തിക്കും , അത് പണ്ട് നമ്മുക്ക് വിഷമം തന്ന കാര്യമാക്കാം അല്ലെങ്കിൽ നമ്മൾ മറ്റുലോറെ വിഷമിപ്പിച്ച കാര്യമായിരിക്കും .
അങ്ങനെയുള്ള ചിന്തകൾ വരുമ്പോൾ നമ്മൾ അവരോടു ക്ഷമിക്കുക, അത് പോലെയുള്ള മുറിവുകൾ മായിച്ചു കളയാൻ ശ്രെമിക്കുക.
ഇന്ന് എന്ത് ചെയ്യാൻ പറ്റുമോ അത് ചെയുക ഉദാഹരണത്തിന് പുഞ്ചിരിക്കുക, നന്ദി പറയുക , മെഡിറ്റേഷൻ , വ്യായാമം , കൂടെ ജോലി ചെയുന്നവരുമായി പെരുമാറ്റം. നമ്മുടെ ജീവിതത്തിലെ ലക്‌ഷ്യം നേടാൻ വേണ്ടിയുള്ള ചെറിയ സ്റ്റെപ്പുകൾ ചെയുക , അപ്പോൾ ലക്‌ഷ്യം നമ്മളിലെക്കു അടുത്ത് വരും .
ഇന്നലെ വരെ ചിന്തിച്ച കാര്യമാണ് ഇന്ന് നാം, ഇന്ന് നമ്മൾ പുതിയ കാര്യങ്ങൾ ചെയ്താൽ , മികച്ച ദിവസമാക്കിയാൽ നമ്മുടെ നാളെ വളരെ ശോഭനമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ