നമ്മൾ പലപ്പോഴും നമ്മുടെ കുറവുകൾ ഓർത്തു വിഷമിച്ചിരിക്കും, അങ്ങനെ വിഷമിച്ചു ദൈവം നമ്മുക്ക് നൽകിയ അയ്യൂസ് സങ്കടപ്പെട്ടു തീർക്കും.
തലമുടി ഇല്ലെങ്കിൽ പ്രശ്‌നം, നര വന്നാൽ പ്രശ്നം, നീളം കുറവ്, നിറം , മുക്ക് പതുങ്ങിയത് വണ്ണം ഉണ്ടെങ്കിൽ, മെലിഞ്ഞു ഇരുന്നാൽ etc ഇങ്ങനെ ഒരായിരം പ്രശ്നമാണ്.
ആകാശത്തിൽ കുടി പറന്നു പോകുന്ന വെള്ളരി പ്രാവിനെ ക്യാമറ യിൽ കുടി നോക്കുമ്പോൾ..ആദ്യം ആകാശം വെള്ളരി പ്രാവ്,കുറച്ചു കൂടി zoom ചെയുമ്പോൾ മനോഹരമായ വെള്ളരി പ്രാവിനെ കാണാം, കുറച്ചു കൂടി zoom ചെയുമ്പോൾ അതിന്റെ ചിറകുകൾ കാണാം, കുറച്ചു കൂടി zoom ചെയുമ്പോൾ അതിന്റെ ചിറകിൽ ഉള്ള ഒരു കറുത്ത പുള്ളി കാണാം, ആ കറുത്ത പുള്ളി യിൽ zoom ചെയുന്ന പോലെയാണ് പലരും. 99% നന്മ മറന്നു 1% കുറവ് മാത്രം നോക്കി ജീവിക്കുന്നു.
നമ്മുക്ക് എന്താണ് കുറവ് എന്നും തോന്നുമ്പോൾ നമ്മളിലും കുറവുള്ളവരുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കുക അല്ലെങ്കിൽ സമയം ചിലവഴിക്കുക, ഉദാഹരണം നിറം കുറവാണ് നമ്മുടെ പ്രശ്നം എങ്കിൽ കൂടുതൽ നിറം കുറവുള്ളവരു ടെ കൂടെ നിന്നും ഫോട്ടോ എടുത്തു നമ്മുടെ റൂമിൽ എപ്പോഴും കാണുന്ന ഇടതു വയ്ക്കുക. മുക്ക് ചെറുത് ആണ് പ്രശ്നം എങ്കിൽ മൂക്ക് ചെറുത് ഉള്ള രാജ്യത്തു പോയി അവരോടു ഒപ്പം ഫോട്ടോ എടുത്തു അതു സ്വന്തം റൂമിൽ തുക്കി ഇടുക...ഇത് പോലെ നമ്മുടെ പ്രശ്നം പരിഹരിക്കാൻ കഴിയും..മറ്റുള്ളവരുടെ നന്മ കാണുക അതു പോലെ നമ്മുടെ നൻമ കണ്ടു ജീവിക്കുക, അങ്ങനെ സന്തോഷ ജീവിതം നേടുക
തുടക്കം നന്നായി തോന്നി പക്ഷെ അത് ending ൽ കണ്ടില്ല
മറുപടിഇല്ലാതാക്കൂ