🌷ഓരോ സാഹചര്യത്തെയും ഓരോ വ്യക്തിയെയും വീക്ഷിക്കുന്നതിൻ്റ അളവുകോൽ ഇപ്പോഴത്തെ അവസ്ഥ വച്ചാകരുത്. അവർ, അത് എങ്ങനെയാകണം എന്നാണോ ആഗ്രഹിക്കുന്നത് അതുപോലെ ആയിത്തീർന്നിരിക്കുന്നു എന്നു തന്നെ സങ്കല്പം, visualisation വേണം. അപ്പോഴാണ് ആഗ്രഹവും അതിനെ പ്രതിയുള്ള ഭാവനയും match ആകുന്നത്.🌷
🥦എത്ര തവണ പരാജയപ്പെട്ടാലും,എത്ര കടുത്ത addiction ആയാലും എത്ര complicated relationship ആയാലും ശരീരം എത്ര അസ്വസ്ഥമാണെങ്കിലും വർത്തമാന കാലത്തെ അവസ്ഥ വച്ചുള്ള ഭാവനയും അന്തരീക്ഷവും create ചെയ്യരുത്.
🦋ആഗ്രഹം സഫലത. ഭാവന ഞാൻ പല പ്രാവശ്യം പരാജയപ്പെട്ടു എങ്കിൽ ആഗ്രഹവും vibration നും match അല്ല. എന്താണോ ലക്ഷ്യം അതിനെ കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും വേണം.🦋 *☘ "ഞാൻ വിജയി യാണ്. സഫലത നേടിയിരിക്കുന്നു."* നിരന്തരം ഇങ്ങനെ തന്നെ സങ്കല്പങ്ങൾ രചിച്ചു കൊണ്ടെ ഇരിക്കണം.അപ്പോൾ ദുർബലമായ സങ്കല്പങ്ങൾ സമാപ്തമാകും. പുതിയ vibration സഫലതയെ ആവാഹനം ചെയ്യും.☘
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ