രാവിലെ ഒരു ബട്ടർ കോഫി യിൽ തുടങ്ങുക , വേണമെങ്കിൽ ...ഓംലറ്റ് കഴിക്കാം
പിന്നെ വിശക്കുമ്പോൾ .... എന്തെങ്കിലും ( ക്യാബേജ് , വെണ്ടയ്ക്ക , അമര etc ) മിക്സഡ് ആക്കിയോ ...സ്വന്തമായോ ഉണ്ടാക്കാം ... കൂടെ ... ബീഫ് , മീൻ വറുത്തതോ , കറിവെച്ചതോ , കഴിക്കാം ..
വൈകുനേരം ...ഒരു ബട്ടർ കോഫി കൂടെ കഴിക്കാം ..... ( വേണമെങ്കിൽ nuts ഉം )
രാത്രിയിൽ : സലാഡ്‌സ് ഒലിവു ഓയിൽ മിക്സ് ചെയ്തത് ... ഓർ ചീസ് മിക്സ് ആക്കിയത് ( cuccumber , lectuse ,cabage ,capsicum ,റെഡ് റാഡിഷ് , spring onion ) ഇവയൊക്കെ കട്ട് ചെയ്ത മിക്സ് ആക്കി സലാഡ്‌സ് ഉണ്ടാക്കാം .....
Most Important : വിശക്കുമ്പോൾ മാത്രം കഴിക്കുക , ഭക്ഷണങ്ങൾ തമ്മിലുള്ള duration വർധിപ്പിക്കുക ....
ബട്ടർ : Unsalted വാങ്ങുക
വെളിച്ചെണ്ണ , ഒലിവു ഓയിൽ എന്നിവ മാത്രം ഉപയോഗിക്കുക
200 ഗ്രാം Meat മാത്രം ഉപയോഗിക്കുക - Max for a Day
100 ഗ്രാമിൽ താഴെ nuts ഉപയോഗിക്കുക
ആവശ്യത്തിന് വെള്ളം കഴിക്കുക ..... ഒരു 3 .5 ലിറ്റർ എങ്കിലും .... Lemon + Salt വാട്ടർ (14 ഗ്ലാസ്)
ബട്ടർ , ഇലക്കറികൾ ഉൾപെടുത്തുക , ശോധന നന്നാവാൻ നല്ലതാണു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ