വര്‍ഗീസ് കുര്യന്‍
(ഇന്ത്യയിലെ പാല്‍ ഉല്‍പ്പാദനത്തിലെ വിപ്ലവകാരി)
ഇന്ത്യയുടെ മില്‍ക്ക്മാന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍ കണ്ട സ്വപ്നം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം എന്നതായിരുന്നു. 1970-ല്‍ തുടങ്ങിയ 'ഓപ്പറേഷന്‍ ഫ്‌ളഡ്' എന്ന പ്രോഗ്രാമിലൂടെ ഇത് സാധ്യമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ വാര്‍ഷിക പാല്‍ ഉല്‍പ്പാദനം 1968-69ല്‍ 110 മില്യന്‍ ടണ്‍ ആയിരുന്നത് 2006-07ല്‍ 23.3 മില്യന്‍ ടണ്‍ ആയി. അമേരിക്കയെ പിന്തള്ളി ഇന്ത്യ ഈ രംഗത്ത് ഒന്നാമതെത്തുകയും ചെയ്തു. പഴം, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഈ മോഡല്‍ പിന്തുടരാനും വര്‍ഗീസ് കുര്യന്റെ ധവള വിപ്ലവം നിമിത്തമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ