Abraham Lincoln never quits
ദാരിദ്രത്തിൽ ആണ് ജനിച്ചതു, ലിങ്കണ്‍ ജീവിത കാലം മുഴുവൻ പരാജയം നേരിടേണ്ടി വന്നു. എട്ട് പ്രവിശം തെരനെടുപ്പില്‍ പരാജയപെട്ടു , രണ്ട് പ്രവിശം ബിസിനെസിൽ പരാജയപെട്ടു.
അദേഹത്തിന് എല്ലാം ഉപേക്ഷിക്കാൻ കഴിയുമായിരുന്നു പക്ഷെ അദേഹം വീണ്ടും പരിശ്രെമിച്ചു കൊണ്ടിരുന്നു . അദ്ദേഹം അമേരിക്കയിലെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസിഡന്റായി മാറി.
താഴെ കൊടുതിരികുന്നത് കണ്ടാൽ മനസ്സിലാകും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ്റ് ആകാൻ വേണ്ടി എത്ര മാത്രം കഷ്ടപെട്ടു എന്ന്
- 1. 1816 കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ജോലിക് പോയി തുടങ്ങി
- 2. 1818 അമ്മ മരിച്ചു പോയി
- 3. 1831 ബിസിനസ് പരാജയപെട്ടു
- 4. 1832 സംസ്ഥാന നിയമസഭയിൽ മത്സരിച്ചു - തോറ്റു പോയി
- 5. 1832 ജോലി നഷ്ടം ആയി , നിയമം പഠിക്കാൻ ചെന്നിട്ടു അവിടെ അഡ്മിഷൻ കിട്ടിയില്ല
- 6. 1833 ഒരു ബിസിനസ് തുടങ്ങാൻ സുഹിർതിന്റെ കയ്യില്‍ നിന്നും പണം കടം മേടിച്ചു,വർഷം അവസാനത്തോടെ അദ്ദേഹം പാപ്പരായി, അദ്ദേഹം ഈ കടം മേടിച്ച പണം കൊടുത്തു തിർകാൻ വേണ്ടി തന്‍റെ ജീവിതത്തിന്‍റെ അടുത്ത 17 വർഷത്തോളം എടുത്തു
- 7 1834 വീണ്ടും സംസ്ഥാന നിയമസഭയിൽ മത്സരിച്ചു - ജയിച്ചു
- 8 1835 വിവാഹം നിശ്ചയിച്ചിരിക്കയായിരുന്നു, പ്രണയിനി മരിച്ചു , തന്‍റെ ഹൃദയം തകർന്നുപോയി
- 9 1838 സംസ്ഥാന നിയമസഭയുടെ സ്പീക്കർ ആകുവാൻ ശ്രമിച്ചു- പരാജയപ്പെടുത്തി
- 10 1840 ഇലെക്ടർ ആകുവാൻ ശ്രമിച്ചു -പരാജയപ്പെടുത്തി
- 11 1843 കോണ്‍ഗ്രസില്‍ മത്സരിച്ചു - നഷ്ടപ്പെട്ടു
- 12 1846 വീണ്ടും കോണ്‍ഗ്രസില്‍ മത്സരിച്ചു - ജയിച്ചു
- 13 1848 കോൺഗ്രസിന് ജനവിധി വീണ്ടും തേടി -നഷ്ടപ്പെട്ടു
- 14 1854 യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് മത്സരിച്ചു -നഷ്ടപ്പെട്ടു
- 15 1856 തന്റെ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഉപരാഷ്ട്രപതി നോമിനേഷൻ അന്വേഷിച്ചു -100 വോട്ടുകൾ താഴെ ആണ് ലഭിച്ചേ
- 16 1858 വീണ്ടും അമേരിക്കയില് സെനറ്റ് മത്സരിച്ചു - വീണ്ടും നഷ്ടപ്പെട്ടു
- 17 1860 അമേരിക്കൻ പ്രസിഡന്റായി അയയി തിരഞെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ